വരാപ്പുഴ : മൂലമ്പിള്ളി പാക്കേജിൽ ഉറപ്പുനൽകിയ ജോലി ആർക്കൊക്കെ ലഭിച്ചുവെന്ന് സർക്കാർ ധവളപത്രം ഇറക്കുക ! ചാത്യാത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടുവടുതല, സെന്റ്. ആന്റണിസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ട കെ.സി.വൈ.എം ചാത്യാത്ത് മേഖലാ സമ്മേളനം കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ......
തിരുവനന്തപുരം: ശശി തരൂർ അതിരുവിട്ട് പോകരുതെന്ന് ആഗ്രഹമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎമ്മും ശശി തരൂരും തമ്മിൽ ബോധപൂർവും ഒരു കളമുണ്ടാക്കിയെന്ന് പറയാനാവില്ലെന്നും കെ സുധാകരൻ പറഞ്ഞു. ......
കൊല്ലം: കുണ്ടറയിൽ റയിൽവെ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമം തന്നെയെന്ന് പൊലീസ്. ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ പോസ്റ്റ് ട്രാക്കിൽ കൊണ്ടിട്ടത് എന്നാണ് എഫ്ഐആറിൽ പൊലീസ് വ്യക്തമാക്കുന്നത്. ......
ചേട്ടനെ അനിയൻ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം. തിട്ടമേൽ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) യാണ് സഹോദരൻ പ്രസാദ് കൊലപ്പെടുത്തിയത്. ......
കൊച്ചി: സംസ്ഥാനത്ത് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് പരിശോധന. മൂന്നു ജില്ലകൾ കേന്ദ്രീകരിച്ചാണ് വിജിലൻസ് റെയ്ഡ് നടത്തുന്നത്.......
തിരുവനന്തപുരം: കോൺഗ്രസിന് വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റുവഴികളുണ്ടെന്ന് ശശി തരൂർ എംപി. കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയിണ്ടെന്നും അദ്ദേഹം പറയുന്നു. ......
തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പ് കേസിലെ പ്രതികളെ കേരളത്തിലെത്തിക്കാൻ പൊലീസ് നീക്കം തുടങ്ങി. ബില്യൻ ബീസ് സ്ഥാപനത്തിന്റെ ഉടമകളായ ബിബിൻ ബാബു, ഭാര്യ ജൈത വിജയൻ, ബിബിന്റെ സഹോദരൻ സുബിൻ എന്നിവർ കേരളം വിട്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരെ തിരിച്ചെത്തിക്കാനാണ് ശ്രമം. ......
തിരുവനന്തപുരം : അതെന്താ ഡി.ജി.പി. അങ്ങിനെ ? ഉന്നതര്ക്ക് വേണ്ടി പൊലീസിന് നിയമം കാറ്റിൽ പറത്താൻ സാധിക്കുമോ ? അതോ ഉന്നതൻമാര്ക്ക് നാട്ടിലെ നീതിന്യായ വ്യവസ്ഥയൊന്നും ബാധകമല്ലേ ? പൊലീസിലെ തന്നെ ഒരു വിഭാഗത്തിനിടയിൽ ചോദ്യം ശക്തമാവുകയാണ്. ......
തിരുവനന്തപുരം: വിവിധ ജില്ലകളിലെ 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. : ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് റോഡ് വികസനം സാധ്യമാക്കുന്നത്. ......
തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മിസോറാം സ്വദേശിയായ വാലിൻറിൻ ആണ് കൊല്ലപ്പെട്ടത്. ......